തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024 -25 വാർഷിക പദ്ധതി സ്പിൽഓവർ പ്രൊജെക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ .
മുൻ വാർഷിക പദ്ധതിയിലെ നിർവഹണം പൂർത്തിയാകാത്ത സ്പിൽഓവർ പ്രൊജെക്ടുകൾ നിശ്ചയിക്കുന്നതിനും അവ തുടർന്ന് നടപ്പിലാക്കുന്നതിനുമുള്ള മാർഗ നിർദ്ദേശങ്ങൾ.