This website is under construction
Content is not for publishing purpose.Original contents will be up soon.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്‍ക്കുക
ഗ്രാമപഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡ് വിഭജനം : കരട് വിജ്ഞാപനമായി *ആക്ഷേപങ്ങൾ ഡിസംബർ മൂന്ന് വരെ സമർപ്പിക്കാം
കുട്ടികളുടെ ഹരിതസഭ നവംബർ 14ന്
മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 2ന് മുഖ്യമന്ത്രി നിർവഹിക്കും
മുനിസിപ്പാലിറ്റി,കോർപ്പറേഷൻ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് വിജ്ഞാപനമായി
കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത
ജീവചരിത്രം
ശ്രീ. എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില്‍ നിന്നും സിപിഐ എംന്റെ കേന്ദ്രകമ്മറ്റിയിലേക്ക് ഉയര്‍ന്ന എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ അരനൂറ്റാണ്ട് കാലത്തെ തെളിമയാര്‍ന്ന പൊതുപ്രവര്‍ത്തനത്തിലെ അനുഭവസമ്പത്താണ് മുതല്‍കൂട്ടാവുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ബാലസംഘം പ്രവര്‍ത്തകനായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമായും തന്നിലെ പൊതുപ്രവര്‍ത്തകനെ അദ്ദേഹം അടയാളപ്പെടുത്തി.
വാര്‍ത്തകള്‍
യു.എ ലത്തീഫ് എംഎൽഎ ഉന്നയിച്ച സബ്മിഷന് നൽകിയ മറുപടി
പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങൾ എം എൽ എ ഉന്നയിച്ച സബ്മിഷന് മറുപടി
തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗ്ഗരേഖയായി
ദേശീയപാതാ സർവീസ് റോഡുകൾക്ക് സമീപമുള്ള വീട് നിർമ്മാണത്തിന് ആക്സസ് പെർമിറ്റ് നിർബന്ധമാക്കില്ല
അതിദാരിദ്ര്യ പട്ടികയിലുള്ളവർക്ക് വീട് നിർമാണം പൂർത്തിയാകുന്നതുവരെ താമസ സൗകര്യം ഒരുക്കും
കണ്ണൂർ ജില്ലാ അദാലത്ത്- പ്രധാന തീരുമാനങ്ങൾ, പരിഹാരം
ഇടുക്കി ജില്ലാ അദാലത്ത്- പൊതു തീരുമാനങ്ങൾ, പ്രധാന പരിഹാരങ്ങൾ
ജില്ലാ പഞ്ചായത്തിന്റെ ചെണ്ടുമല്ലി വിളവെടുപ്പ്
അറിയുക
ഞങ്ങളുടെ സംരംഭങ്ങള്‍
മലിനീകരണവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ കേന്ദ്രീകൃത വാട്ട്സാപ്പ് സംവിധാനം
മലിനീകരണവുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ അറിയിക്കാൻ കേന്ദ്രീകൃത വാട്ട്സാപ്പ് സംവിധാനം മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മാലിന്യങ്ങൾ വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ […]
കെട്ടിട നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്
കെട്ടിട നിർമ്മാണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് 1. കെട്ടിട നിർമ്മാണം നടക്കുന്ന പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിംഗ് സംവിധാനം ഒരുക്കണം എന്ന നിലവിലുള്ള […]
സുശീലപ്പടി റെയിൽവേ മേല്പാലത്തിന് റെയിൽവേയുടെ അനുമതി
സുശീലപ്പടി റെയിൽവേ മേല്പാലത്തിന് റെയിൽവേയുടെ അനുമതി പരുതൂർകാരുടെ ചിരകാലാഭിലാഷമായ സുശീലപ്പടി റെയിൽവേ മേല്പാലത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചു . അനുമതി ലഭിക്കുന്നതിന് രണ്ടു വർഷക്കാലം തുടർച്ചയായി പാലക്കാട് […]