
This website is under construction
Content is not for publishing purpose.Original contents will be up soon.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
അതിദാരിദ്ര്യ രേഖ – മൈക്രോപ്ലാൻ ആഗസ്റ്റ് 31നകം

ജീവചരിത്രം
ശ്രീ. എം. വി. ഗോവിന്ദന് മാസ്റ്റര്
സാമ്രാജ്യത്വ ശക്തികള്ക്കെതിരായ കര്ഷക പോരാട്ടത്തിന്റെ മണ്ണായ മോറാഴയില് നിന്നും സിപിഐ എംന്റെ കേന്ദ്രകമ്മറ്റിയിലേക്ക് ഉയര്ന്ന എം വി ഗോവിന്ദന് മാസ്റ്റര് കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള് അരനൂറ്റാണ്ട് കാലത്തെ തെളിമയാര്ന്ന പൊതുപ്രവര്ത്തനത്തിലെ അനുഭവസമ്പത്താണ് മുതല്കൂട്ടാവുന്നത്. വളരെ ചെറുപ്പത്തില് തന്നെ ബാലസംഘം പ്രവര്ത്തകനായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമായും തന്നിലെ പൊതുപ്രവര്ത്തകനെ അദ്ദേഹം അടയാളപ്പെടുത്തി.
വാര്ത്തകള്
മഴക്കെടുതി നേരിടാൻ ആവശ്യമായ നടപടി സ്വികരിക്കും
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്ക്ക് ശുചിത്വ ഗ്രേഡിംഗ് വരുന്നു
തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്ക്ക് ടെണ്ടര് എക്സസ് അനുവദിക്കും
മനസോടിത്തിരി മണ്ണ്’- സംഭാവനയായി ലഭിക്കുന്ന ഭൂമി സംബന്ധിച്ച് മാര്ഗരേഖയായി
അതിദാരിദ്രം ഇല്ലാതാക്കുന്നതിനായി സര്ക്കാര് ആവിഷ്കരിച്ച പദ്ധതി അടുത്ത ഘട്ടത്തിലേക്ക്
ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില് 14009 അപ്പീല്, 89 ആക്ഷേപം
തദ്ദേശ സ്ഥാപനങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ 5% കടമുറികള് സ്ത്രീകൾക്ക്
അറിയുക
ഞങ്ങളുടെ സംരംഭങ്ങള്
ശുദ്ധമായ കള്ളിന് ട്രാക്ക് ആൻഡ് ട്രേസ് ഓൺലൈൻ സംവിധാനം
ശുദ്ധമായ കള്ളിന് ട്രാക്ക് ആൻഡ് ട്രേസ് ഓൺലൈൻ സംവിധാനം മായം കലരാത്ത ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ട്രാക്ക് ആൻഡ് ട്രേസ് സംവിധാനവുമായി എക്സൈസ് വകുപ്പ്. കള്ള് […]
ഗ്രാമവണ്ടി
ഗ്രാമവണ്ടി പദ്ധതിക്ക് ഉജ്ജ്വല തുടക്കം കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഉജ്ജ്വല തുടക്കം. കേരളത്തിൽ ഗതാഗതസൗകര്യ വികസന ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് […]
സമഗ്ര ശുചിത്വ വികസനം-ടേക്ക് എ ബ്രേക്ക്
യാത്ര സുഖകരമാക്കാന് ടേക്ക് എ ബ്രേക്ക് * ഉന്നത നിലവാരമുളള ശുചിമുറികള് * ലക്ഷ്യം 1842 ശുചിമുറികള് * പൂര്ത്തിയായത് 588 സമുച്ചയങ്ങള് — കേരളത്തിന്റെ സമഗ്ര […]