തദ്ദേശ അദാലത്തുകൾ- എറണാകുളം ജില്ല, കൊച്ചി കോർപറേഷൻ
ആകെ തീർപ്പാക്കിയത് 1017 ഫയൽ
മുൻകൂട്ടി ഓൺലൈനിൽ ലഭിച്ചത്
– ആകെ പരാതി 601
– തീർപ്പാക്കിയത് 551 (91.6%)
– നിരസിച്ചത് 17 (2.8%)
– പരിശോധനയ്ക്ക് കൈമാറിയത് 33
നേരിട്ട് ലഭിച്ചത്
– ആകെ പരാതികൾ- 416
– തീർപ്പാക്കിയത്- 214 (51.44%)
– തുടർ പരിശോധനയ്ക്ക് വിട്ടത് 202
കൊച്ചി കോർപറേഷൻ അദാലത്ത്- ആഗസ്റ്റ് 17
മുൻകൂട്ടി ഓൺലൈനായി ലഭിച്ചത്
– മുൻകൂട്ടി ലഭിച്ച അപേക്ഷകൾ-347
– അനുകൂലമായി അന്തിമമായി തീർപ്പാക്കിയത്- 54
– അനുകൂലമായ താത്കാലിക തീരുമാനം- 289
(നടപടിക്ക് കോർപറേഷന് നിർദേശം നൽകിയത്)
– വിശദമായ പരിശേധനയ്ക്ക് കൈമാറിയത് – 4
പുതിയ അപേക്ഷകൾ ഇന്ന് നേരിട്ട് വന്നത്
– ആകെ അപേക്ഷകൾ- 180
– അനുകൂലമായി അന്തിമ തീർപ്പായത്- 22
– അനുകൂലമായ താത്കാലിക തീരുമാനം- 155
(നടപടിക്ക് കോർപറേഷന് നിർദേശം നൽകിയത്)
– വിശദമായ പരിശേധനയ്ക്ക് കൈമാറിയത്- 3
എറണാകുളം ജില്ലാ അദാലത്ത്- ആഗസ്റ്റ് 16
മുൻകൂട്ടി ഓൺലൈനായി ലഭിച്ചത്
– ആകെ ലഭിച്ച പരാതികൾ 549
– നേരിട്ട് ഹാജരായത് 254 (ഇത്രയും പരാതികളാണ് പരിഗണിച്ചത്)
– അനുകൂലമായി തീർപ്പാക്കിയത്- 208 എണ്ണം (81.88%)
– നിരസിച്ചത്- 17 പരാതികൾ (6.6%)
– വിശദമായ പരിശേധനയ്ക്ക് കൈമാറിയത് 29 പരാതികൾ
നേരിട്ട് വന്ന പരാതികൾ
– ആകെ പരാതികൾ 236
– അനുകൂലമായ തീർപ്പ് 26
– അനുകൂലമായ താത്കാലിക തീരുമാനം 11
– വിശദമായ പരിശോധനയ്ക്ക് വിട്ടത് 199