സ്വരാജ്‌ ട്രോഫി,മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം എന്നിവ പ്രഖ്യാപിച്ചു

സ്വരാജ്‌ ട്രോഫി – സംസ്ഥാന തലത്തിലെ പുരസ്കാരങ്ങൾ ഒന്നാം സമ്മാനം 50 ലക്ഷം, രണ്ടാം സമ്മാനം 40 ലക്ഷം, മൂന്നാം സമ്മാനം 30 ലക്ഷം രൂപയുമാണ്‌. ജില്ലാ തലത്തിൽ 20 ലക്ഷം, 10 ലക്ഷം ആണ്‌ സമ്മാനത്തുക

സ്വരാജ് ട്രോഫി 2021-22

ജില്ല പഞ്ചായത്ത്
ഒന്നാം സ്ഥാനം -കൊല്ലം
രണ്ടാം സ്ഥാനം- കണ്ണുർ

ഗ്രാമ പഞ്ചായത്ത് –സംസ്ഥാനതലം
ഒന്നാം സ്ഥാനം- മുളന്തുരുത്തി, എറണാകുളം ജില്ല
രണ്ടാം സ്ഥാനം- പാപ്പിനിശ്ശേരി, കണ്ണുർ ജില്ല
മുന്നാം സ്ഥാനം- മരങ്ങാട്ടുപിള്ളി, കോട്ടയം ജില്ല

ഗ്രാമപഞ്ചായത്ത് –ജില്ലതലം

തിരുവനന്തപുരം
ഉഴമലയ്ക്കൽ- ഒന്നാം സ്ഥാനം
മംഗലപുരം- രണ്ടാം സ്ഥാനം

കൊല്ലം
പടിഞ്ഞാറെ കല്ലട- ഒന്നാം സ്ഥാനം
ശാസ്ത്രാംകോട്ട- രണ്ടാം സ്ഥാനം

പത്തനംതിട്ട

തുമ്പമൺ- ഒന്നാം സ്ഥാനം
ഇരവിപേരുർ-രണ്ടാം സ്ഥാനം

ആലപ്പുഴ
മുട്ടാർ- ഒന്നാം സ്ഥാനം
കാർത്തികപള്ളി- രണ്ടാം സ്ഥാനം

കോട്ടയം

തിരുവാർപ്പ്- ഒന്നാം സ്ഥാനം
എലിക്കുളം- രണ്ടാം സ്ഥാനം

ഏറണാകുളം
രായമംഗലം- ഒന്നാം സ്ഥാനം
പാലക്കുഴ- രണ്ടാം സ്ഥാനം

ഇടുക്കി
വെള്ളത്തുവൽ- ഒന്നാം സ്ഥാനം
ചക്കുപള്ളം- രണ്ടാം സ്ഥാനം

തൃശ്ശുർ
ഇലവള്ളി- ഒന്നാം സ്ഥാനം
കൊരട്ടി- രണ്ടാം സ്ഥാനം

പാലക്കാട്

വെള്ളിനേഴി- ഒന്നാം സ്ഥാനം
ശ്രീകൃഷ്ണപുരം- രണ്ടാം സ്ഥാനം

മലപ്പുറം

എടപ്പാൾ- ഒന്നാം സ്ഥാനം
ആനക്കയം- രണ്ടാം സ്ഥാനം

കോഴിക്കോട്

മരുതോങ്കര- ഒന്നാം സ്ഥാനം
ചേമഞ്ചേരി- രണ്ടാം സ്ഥാനം

വയനാട്

മീനങ്ങാടി- ഒന്നാം സ്ഥാനം
നൂൽപ്പുഴ- രണ്ടാം സ്ഥാനം

കണ്ണുർ
കതിരുർ- ഒന്നാം സ്ഥാനം
കരിവെള്ളുർ പെരളം- രണ്ടാം സ്ഥാനം

കാസറഗോഡ്
ബേഡഡുക്ക-ഒന്നാം സ്ഥാനം
വലിയപറമ്പ- രണ്ടാം സ്ഥാനം

 

ബ്ലോക്ക് പഞ്ചായത്ത് – സംസ്ഥാന തലം

പെരുമ്പടപ്പ് – ഒന്നാം സ്ഥാനം
കൊടക്കര – രണ്ടാം സ്ഥാനം
നെടുമങ്ങാട്- മൂന്നാം സ്ഥാനം

മികച്ച മുൻസിപ്പാലിറ്റി സംസ്ഥാനതലം

തിരൂരങ്ങാടി നഗരസഭ-ഒന്നാം സ്ഥാനം
വടക്കാഞ്ചേരി നഗരസഭ- രണ്ടാം സ്ഥാനം
സുൽത്താൻ ബത്തേരി നഗരസഭ- മൂന്നാം സ്ഥാനം

മികച്ച മുൻസിപ്പൽ കോർപ്പറേഷൻ
തിരുവനന്തപുരം നഗരസഭ

മഹാത്മാ പുരസ്ക്കാരം – മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം)

ഒന്നാം സ്ഥാനം- പെരുങ്കടവിള, തിരുവനന്തപുരം
രണ്ടാം സ്ഥാനം- അട്ടപ്പാടി, പാലക്കാട്
മൂന്നാം സ്ഥാനം- നീലേശ്വരം, കാസറഗോഡ്

 

മഹാത്മാ പുരസ്ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (സംസ്ഥാനതലം)
ഒന്നാം സ്ഥാനം- കള്ളിക്കാട്, തിരുവനന്തപുരം
രണ്ടാം സ്ഥാനം- അഗളി, പാലക്കാട്
മൂന്നാം സ്ഥാനം- ഷോളയൂർ, പാലക്കാട്

മഹാത്മാ പുരസ്ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (ജില്ലാതലം)

തിരുവനന്തപുരം
1കള്ളിക്കാട്
2.അമ്പൂരി

കൊല്ലം
1. ശൂരനാട് നോർത്ത്
2. ഓച്ചിറ

പത്തനംതിട്ട
1. മൈലപ്ര
2.കൊടുമൺ

ആലപ്പുഴ
1.കരുവാറ്റ
2. തുറവൂർ

കോട്ടയം
1.ചെമ്പ്
2. ടി.വി. പുരം

ഇടുക്കി
1.ബൈസൺവാലി
2. വട്ടവട

എറണാകുളം
1. കുന്നുകര (രണ്ട് ഒന്നാം സ്ഥാനങ്ങൾ)
1. തിരുമാറാടി (രണ്ട് ഒന്നാം സ്ഥാനങ്ങൾ)
2. കരുമല്ലൂർ

തൃശ്ശൂർ
1. അതിരപ്പള്ളി
2. പാഞ്ഞാൾ

പാലക്കാട്
1. അഗളി
2. ഷോളയൂർ

മലപ്പുറം
1. എടപ്പാൾ
2. കണ്ണമംഗലം

കോഴിക്കോട്
1. മാവൂർ
2. കായക്കൊടി (മൂന്ന് രണ്ടാം സ്ഥാനക്കാർ)
2. മരുതോങ്കര (മൂന്ന് രണ്ടാം സ്ഥാനക്കാർ)
2.ചക്കിട്ടപ്പാറ (മൂന്ന് രണ്ടാം സ്ഥാനക്കാർ)

വയനാട്
1. എടവക
2. പൊഴുതന

കണ്ണൂർ
1. കാങ്കോൽ-ആലപ്പടമ്പ്
2. കതിരൂർ

കാസർകോട്
1. പട്ന്ന
2. മടിക്കൈ

മഹാത്മാ അയ്യങ്കാളി പുരസ്കാരം – കോർപ്പറേഷൻ (സംസ്ഥാന തലം)
ഒന്നാം സ്ഥാനം- കൊല്ലം കോർപറേഷൻ

മഹാത്മാ അയ്യങ്കാളി പുരസ്കാരം – മുനിസിപ്പാലിറ്റി (സംസ്ഥാന തലം)
ഒന്നാം സ്ഥാനം- വടക്കാഞ്ചേരി, തൃശൂർ ജില്ല
രണ്ടാം സ്ഥാനം- വൈക്കം, കോട്ടയം ജില്ല