മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നീർത്തടാധിഷ്ഠിത വികസന പദ്ധതി ആസൂത്രണ ശില്പശാലയും കാൽനൂറ്റാണ്ടുകാലം ജനകീയാസൂത്രണ പ്രക്രിയയിൽ പങ്കാളികളായ ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങും മയ്യിൽ ഹെെസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.