Total Open Discharge Free (ODF) plus status for Kerala

കേരളത്തിന് സമ്പൂർണ വെളിയിട വിസർജന വിമുക്ത (ഒ.ഡി.എഫ്.) പ്ലസ് പദവി

സ്വച്ഛ് ഭാരത് മിഷന്റെ (ഗ്രാമീൺ) കണക്ക് പ്രകാരം കേരളത്തിന് സമ്പൂർണ വെളിയിട വിസർജന വിമുക്ത (ഒ.ഡി.എഫ്.) പ്ലസ് പദവി. 75 ശതമാനത്തിൽ കൂടുതൽ വില്ലേജുകളും സമ്പൂർണ വെളിയിട […]

25 years of Kudumbashree

കുടുംബശ്രീയുടെ 25 വർഷങ്ങൾ 

1998 മേയ് 17 ന് നിലവിൽ വന്ന കുടുംബശ്രീ സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതി കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ സ്ത്രീ മുന്നേറ്റത്തിൻറെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. […]

Kerala makes progress in model sanitation villages in the country

രാജ്യത്തെ മാതൃകാ ശുചിത്വ വില്ലേജുകളിൽ കേരളത്തിന് മുന്നേറ്റം

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ന്റെ ഭാഗമായി 75% ൽ കൂടുതൽ വില്ലേജുകളെ ഒഡിഎഫ്+ ആയി പ്രഖ്യാപിച്ചതിൽ മോഡൽ വില്ലേജുകളിൽ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു. ആകെ […]

If you throw away the garbage, the handle will fall off

മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും

ബോധവൽക്കരണം കൊണ്ട് ബോധം വരാത്തവർക്ക് എതിരെ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനിമുതൽ പിഴ ഉൾപ്പെടെയുള്ള നടപടികൽ സ്വികരിക്കും. 2024 മാർച്ച് 31നകം കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുകയും […]

vanasametham along with forest will be implemented in all schools

വനസമേതം പച്ചത്തുരുത്തുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കും

മാതൃക പരമായ പദ്ധതിയായ വനസമേതം പച്ചത്തുരുത്തുകൾ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കും. കേരളത്തിലെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കർ പിന്നിട്ടു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ […]

കുടുംബശ്രീ- സമഗ്ര ശാക്തീകരണത്തിൻറെ കാൽനൂറ്റാണ്ട്

സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ച കുടുംബശ്രീ ഇന്ന് രജതജൂബിലി ആഘോഷിക്കുകയാണ്. 2022 മെയ് 17ന് തുടക്കം കുറിച്ച […]

Physically challenged people will be accommodated

ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തു പിടിക്കും

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്. ശാരീരിക പരിമിതികൾ നേരിടുന്നതിന്റെ പേരിൽ ആരും പിന്തള്ളപ്പെടാൻ പാടില്ലെന്ന നിർബന്ധ ബുദ്ധി സർക്കാറിനുണ്ട് .മുളങ്കുന്നത്തുകാവ് കിലയിൽ വച്ചു നടന്ന ഗ്രാമപഞ്ചായത്തുകളിലെ […]

An award will be introduced for the cleanest campus

ഏറ്റവും വൃത്തിയുള്ള ക്യാമ്പസിന് അവാർഡ് ഏർപ്പെടുത്തും

സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള ക്യാമ്പസിന് അവാർഡ് ഏർപ്പെടുത്തും. കേരള സർവ്വകലാശാല യുവജനോത്സവത്തിന്റെ ഭാഗമായി ‘ശുചിത്വ കേരളം യുവതലമുറയോട് സംവദിക്കുന്നു’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺഫോറത്തിൽ വച്ചായിരുന്നു പ്രഖ്യാപനം. […]

Old permit fees for those who applied by April 9; The order was issued

ഏപ്രിൽ 9 വരെ അപേക്ഷ നൽകിയവർക്ക് പഴയ പെർമ്മിറ്റ് ഫീസ്; ഉത്തരവ് പുറത്തിറങ്ങി

ഏപ്രിൽ 9 വരെ കെട്ടിട നിർമ്മാണത്തിനായി ഓൺലൈനായും ഓഫ് ലൈനായും സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ പെർമ്മിറ്റ് ഫീസ് നിരക്കായിരിക്കും ബാധകം. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് […]

ഒരു വർഷത്തിനകം കേരളം മാലിന്യ മുക്തം

ഒരു വർഷത്തിനകം കേരളം മാലിന്യ മുക്തം

2024 മാർച്ചിനകം മാലിന്യ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം’ ക്യാംപെയിൻ നാട് ഏറ്റെടുക്കുകയാണ്. ഇതിന്റെ ആദ്യ ഘട്ടമായി ജൂൺ അഞ്ചിന് സംസ്ഥാനത്തെ എല്ലാ […]