മാലിന്യമുക്തമായ നവകേരളം- നിങ്ങളും പങ്കാളികൾ ആകൂ
മാലിന്യമുക്തമായ നവകേരള സൃഷ്ടിയിൽ നിങ്ങളും പങ്കാളികൾ ആകൂ. നിങ്ങളുടെ പരിസരങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഒരു ചിത്രമെടുത്ത് https://warroom.lsgkerala.gov.in/garbage എന്ന സൈറ്റിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുക. മാലിന്യം […]