അസാധ്യമായിട്ടൊന്നുമില്ല – ആത്മവിശ്വാസം ആർജ്ജിച്ചു കേരളം
അസാധ്യമായിട്ടൊന്നുമില്ല – ആത്മവിശ്വാസം ആർജ്ജിച്ചു കേരളം അസാധ്യമായിട്ടൊന്നുമില്ല എന്ന ആത്മവിശ്വാസം കേരളത്തിന് പകരുന്ന നേട്ടമാണ് ഇന്നലെ നാം കൈവരിച്ചത്. കേരളത്തിലെ 19,489 പഞ്ചായത്ത്/നഗരസഭാ വാർഡുകളിൽ 19093 ഉം, […]