തെരുവുനായ്ക്കളെ എത്തിച്ചാൽ പ്രതിഫലം 500 രൂപ
തെരുവുനായ്ക്കളെ എത്തിച്ചാൽ പ്രതിഫലം 500 രൂപ ഒക്ടോബർ 15 മുതൽ ലൈസൻസ് ഫീ 50 രൂപ സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ വിശദീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് […]
Minister for Local Self Governments
Government of Kerala
തെരുവുനായ്ക്കളെ എത്തിച്ചാൽ പ്രതിഫലം 500 രൂപ ഒക്ടോബർ 15 മുതൽ ലൈസൻസ് ഫീ 50 രൂപ സംസ്ഥാനത്തെ തെരുവുനായ നിയന്ത്രണപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായുള്ള നടപടികൾ വിശദീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് […]
കുടുംബശ്രീ ആന്തരിക വായ്പാ പ്രവര്‍ത്തനത്തിന് 25 കോടി കുടുംബശ്രീയുടെ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്കായി 25കോടി രൂപ കൂടി അനുവദിച്ചു. മുൻപ് 50 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റ് […]
ലഹരിക്കെതിരെ സംസ്ഥാനം നടത്തുന്ന ജനകീയ ഇടപെടലുകള്‍ക്ക് പിന്തുണയുമായി യുനിസെഫും. ജനകീയമായി ഇടപെടാനുള്ള പദ്ധതിയും പ്രാദേശികമായ മോണിറ്ററിംഗ് സമിതിയും മാതൃകാപരമാണെന്ന് യുനിസെഫ് അഭിപ്രായപ്പെട്ടു. കേരളവുമായി ചേര്‍ന്ന് ലഹരി വിരുദ്ധ […]
സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിൽ യുവജന വിദ്യാർഥി സംഘടനകൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് . രണ്ട് നിലകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ […]
എക്സൈസ് സേനയുടെ ഓണം സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി 11,668കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 802 മയക്കുമരുന്ന് കേസുകളും 2425അബ്കാരി കേസുകളും 8441കേസുകള്‍ പുകയിലയുമായി ബന്ധപ്പെട്ടതുമാണ് . അബ്കാരി […]
തെരുവുനായ വിഷയവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കാൻ അനുമതി നല്‍കി തെരുവുനായ വിഷയവുമായി ബന്ധപ്പെട്ടുള്ള സ്പെഷ്യല്‍ പ്രോജക്ടുകള്‍ അടിയന്തിരമായി സമര്‍പ്പിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി […]
ഒരു മാസത്തെ വാക്സിനേഷൻ യജ്ഞം, പ്രത്യേക ഷെൽട്ടറുകൾ തുറക്കും തെരുവുനായ ശല്യം നേരിടാൻ അടിയന്തര നടപടി പേവിഷബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തെരുവുനായകൾക്ക് സെപ്റ്റംബർ 20 മുതൽ […]
തെരുവ് നായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി […]
സെപ്റ്റംബര്‍ 15 എല്ലാ തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും തൊഴില്‍ സഭകള്‍ തൊഴിലും സംരംഭവും ഒരുക്കാൻ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘തൊഴില്‍ […]
*സി.ഡി.എസ്തലത്തിൽ 1070 ഓണം വിപണന മേളകൾ *ജില്ലാതലത്തിൽ 14 കുടുംബശ്രീയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണചന്തകളുടെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു […]