Knowledge Economy Mission's 'My Job My Pride 2.0' with 1 lakh jobs

ഒരു ലക്ഷം തൊഴിലവസരങ്ങളുമായി നോളജ് ഇക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’

472 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അഭ്യസ്തവിദ്യർക്ക് അവസരം വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് […]

Widespread inspection of local body offices

തദ്ദേശ സ്ഥാപന ഓഫീസുകളിൽ വ്യാപക പരിശോധന

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അടക്കം അഞ്ച് പേരെ സസ്‌പെൻഡ് ചെയ്തു സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ്‍ ഓഫീസർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. 3 കോർപ്പറേഷനുകളിലും […]

'Arang' conveys a message of resistance

‘അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിൻ്റെ സന്ദേശം

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 – ഒരുമയുടെ പലമ ഉദ്ഘാടനം നടന്നു.സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് അരങ്ങ് 2023ലൂടെ […]

10 lakh employment days for Scheduled Caste families through Tribal Plus

ട്രൈബൽ പ്ലസിലൂടെ പട്ടിക വർഗ കുടുംബങ്ങൾക്ക് 10 ലക്ഷം തൊഴിൽ ദിനങ്ങൾ

പട്ടികവർഗ കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ […]

Net Zero Carbon Kerala through people

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ

വികസിത രാജ്യങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടേണ്ട സഹാചര്യമാണ് നിലനിൽക്കുന്നത്. സമതുലിതമായല്ല ആഗോളതലത്തിൽ ഇത് നേരിടേണ്ടി വരുന്നത്. […]

25 years of Kudumbashree

കുടുംബശ്രീയുടെ 25 വർഷങ്ങൾ 

1998 മേയ് 17 ന് നിലവിൽ വന്ന കുടുംബശ്രീ സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതി കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ സ്ത്രീ മുന്നേറ്റത്തിൻറെ ഉത്തമ മാതൃകയായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണ്. […]

Kerala makes progress in model sanitation villages in the country

രാജ്യത്തെ മാതൃകാ ശുചിത്വ വില്ലേജുകളിൽ കേരളത്തിന് മുന്നേറ്റം

സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ) ന്റെ ഭാഗമായി 75% ൽ കൂടുതൽ വില്ലേജുകളെ ഒഡിഎഫ്+ ആയി പ്രഖ്യാപിച്ചതിൽ മോഡൽ വില്ലേജുകളിൽ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു. ആകെ […]

If you throw away the garbage, the handle will fall off

മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും

ബോധവൽക്കരണം കൊണ്ട് ബോധം വരാത്തവർക്ക് എതിരെ മാലിന്യം വലിച്ചെറിഞ്ഞാൽ ഇനിമുതൽ പിഴ ഉൾപ്പെടെയുള്ള നടപടികൽ സ്വികരിക്കും. 2024 മാർച്ച് 31നകം കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുകയും […]

vanasametham along with forest will be implemented in all schools

വനസമേതം പച്ചത്തുരുത്തുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കും

മാതൃക പരമായ പദ്ധതിയായ വനസമേതം പച്ചത്തുരുത്തുകൾ എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കും. കേരളത്തിലെ പച്ചത്തുരുത്തുകളുടെ വിസ്തൃതി 700 ഏക്കർ പിന്നിട്ടു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ […]

Physically challenged people will be accommodated

ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ ചേർത്തു പിടിക്കും

ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്. ശാരീരിക പരിമിതികൾ നേരിടുന്നതിന്റെ പേരിൽ ആരും പിന്തള്ളപ്പെടാൻ പാടില്ലെന്ന നിർബന്ധ ബുദ്ധി സർക്കാറിനുണ്ട് .മുളങ്കുന്നത്തുകാവ് കിലയിൽ വച്ചു നടന്ന ഗ്രാമപഞ്ചായത്തുകളിലെ […]