ഡിജിറ്റൽ സാക്ഷരതാ വാരാഘോഷത്തിനു തുടക്കമായി
കേരളം കൈവരിക്കുന്ന അടുത്ത മുന്നേറ്റമായി ഡിജിറ്റൽ സാക്ഷരത അടയാളപ്പെടുത്തപ്പെടും. അന്താരാഷ്ട്ര ഡിജിറ്റൽ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ […]