ലോകജലദിനത്തിൽ ആയിരം കുളങ്ങൾ നാടിന് സമർപ്പിച്ചു
ലോക ജലദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 1000 കുളങ്ങൾ സംസ്ഥാനത്തിന് സമർപ്പിച്ചു. വാമനപുരം കളമച്ചലിലെ അയിലത്തുവിളാകം ചിറയാണ് ആദ്യമായി തുറന്നു നൽകിയത്. മഹാത്‌മാഗാന്ധി […]