തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപ
തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായി. ആശുപത്രി മെറ്റേർണിറ്റി ബ്ലോക്ക് വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. പുതിയ മെറ്റേർണിറ്റി ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം സ്ഥാപിക്കൽ, […]