സമഗ്ര ശുചിത്വ വികസനം-ടേക്ക് എ ബ്രേക്ക്
യാത്ര സുഖകരമാക്കാന്‍ ടേക്ക് എ ബ്രേക്ക് * ഉന്നത നിലവാരമുളള ശുചിമുറികള്‍ * ലക്ഷ്യം 1842 ശുചിമുറികള്‍ * പൂര്‍ത്തിയായത് 588 സമുച്ചയങ്ങള്‍ — കേരളത്തിന്റെ സമഗ്ര […]
Minister for Local Self Governments
Government of Kerala
യാത്ര സുഖകരമാക്കാന്‍ ടേക്ക് എ ബ്രേക്ക് * ഉന്നത നിലവാരമുളള ശുചിമുറികള്‍ * ലക്ഷ്യം 1842 ശുചിമുറികള്‍ * പൂര്‍ത്തിയായത് 588 സമുച്ചയങ്ങള്‍ — കേരളത്തിന്റെ സമഗ്ര […]
മാലിന്യമുക്തമാക്കാന്‍ ഹരിതകേരളം * ജലസ്രോതസ്സുകളില്‍ തെളിനീരൊഴുക്കല്‍ പുതിയ ലക്ഷ്യം — ശുചിത്വം, മാലിന്യ സംസ്‌ക്കരണം, ജലസംരക്ഷണം, കൃഷി എന്നിവയിലൂടെ വൃത്തിയുള്ള കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് […]
വിശപ്പുരഹിത കേരളത്തിനായി ജനകീയ ഹോട്ടല്‍ * 20 രൂപയ്ക്ക് ഊണ് സംസ്ഥാനത്ത് എല്ലാവര്‍ക്കും ഒരുനേരം ഊണ് ലഭ്യമാക്കണം എന്ന സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് വിശപ്പുരഹിത കേരളം പദ്ധതിയും […]
മൂന്നുലക്ഷം പേരുടെ പങ്കാളിത്തത്തോടെ ഓക്സിലറി ഗ്രൂപ്പുകള്‍ —- 1998ല്‍ കേരളത്തില്‍ ആരംഭിച്ച ദാരിദ്ര നിര്‍മ്മാര്‍ജ്ജന മിഷനാണ് കുടുംബശ്രീ. 24 വര്‍ഷംകൊണ്ട് സംസ്ഥാനത്തിന്റെ പ്രാദേശിക-സാമ്പത്തിക വികസനത്തിനും, സ്ത്രീശാക്തീകരണത്തിനും കുടുംബശ്രീ […]
ഇനി സംസ്ഥാനമാകെ എത്തും വാതില്‍പ്പടി സേവനം — സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങള്‍, ഓഫീസുകളിലും മറ്റും നേരിട്ടെത്തി സ്വീകരിക്കാനാവാത്ത കിടപ്പുരോഗികളും വയോജനങ്ങളുമടക്കം നിരവധിപേരുണ്ട്. ഇത്തരക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ അവരുടെ […]
തെളിനീരൊഴുകും നവകേരളം – ജനകീയ ക്യാമ്പയിൻ ദ്രവമാലിന്യ പരിപാലനത്തിലെ സുപ്രധാന ചുവടുവയ്പ്പ്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ദ്രവമാലിന്യ പരിപാലന മേഖലയിൽ കേരളത്തിന്റെ സമഗ്രമായ ചുവടുവയ്പ്പായിരിക്കും […]
വിവാഹ മോചന രജിസ്‌ട്രേഷന്‍ നിയമവും ചട്ടഭേദഗതിയും തയ്യാറാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരം : വിവാഹം രജിസ്ട്രര്‍ ചെയ്യുന്നത് പോലെ വിവാഹ മോചനവും രജിസ്ട്രര്‍ […]
കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകളും പാലിക്കേണ്ടതുണ്ടെന്നു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം ദേശീയപാതയില്‍ നിന്നും […]
ലഹരിയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ് : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ തിരുവനന്തപുരം : സമൂഹത്തിന് ദോഷകരമായ എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിന് സര്‍ക്കാരിന്റെ […]
പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന പഠനമുറിയുടെ നിര്‍മ്മാണം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അനുവദനീയ പ്രവൃത്തിയായി ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കഴിഞ്ഞ ദിവസം […]