മാലിന്യപ്രശ്നത്തിൽ ശക്തമായ എൻഫോഴ്സ്മെൻറ്, നിയമലംഘനങ്ങൾ കണ്ടെത്താൻ ജില്ലാ സ്ക്വാഡുകൾ
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെൻറ് സ്ക്വാഡ് സംവിധാനം ഏർപ്പെടുത്തും. മിന്നൽ പരിശോധന നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും […]