കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം വർധിപ്പിച്ചു
കുടുംബശ്രീയിലെ കമ്യൂണിറ്റി കൗൺസിലർമാരുടെ ഓണറേറിയം 12,000രൂപയായി വർധിപ്പിച്ചു. നിലവിൽ 9,000രൂപയാണ് ഓണറേറിയം. കുടുംബശ്രീ ജൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി സിഡിഎസ് തലത്തിൽ പ്രവർത്തിക്കുന്ന റിസോഴ്സ് പേഴ്സൺമാരാണ് കമ്യൂണിറ്റി കൗൺസിലർമാർ. […]