അതിദാരിദ്ര്യ രേഖ – മൈക്രോപ്ലാൻ ആഗസ്റ്റ് 31നകം
അഞ്ച് വർഷം കൊണ്ട് അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. സർവേയിലൂടെ സർക്കാർ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ ആ […]