വാങ്ങിയ അധിക പെർമിറ്റ് ഫീസ് തിരിച്ചുനൽകുമോ?

കഴിഞ്ഞ ദിവസങ്ങളിൽ പെർമിറ്റ് ഫീസടച്ച ചിലർ ഈ ചോദ്യം നവമാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്, ചോദ്യം ന്യായമാണ്. ആ കാര്യത്തിൽ വ്യക്തത വരുത്താനാണ് ഈ വീഡിയോ. അതിനൊപ്പം തന്നെ തെറ്റിദ്ധാരണ […]

2024 -25 വാർഷിക പദ്ധതി-മാർഗ്ഗനിർദ്ദേശങ്ങൾ

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024 -25 വാർഷിക പദ്ധതി സ്പിൽഓവർ പ്രൊജെക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ . മുൻ വാർഷിക പദ്ധതിയിലെ നിർവഹണം പൂർത്തിയാകാത്ത സ്പിൽഓവർ പ്രൊജെക്ടുകൾ […]

സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം

സ്കൂളുകൾ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം ഉറപ്പാക്കണം. ജില്ലാതല ഓഫീസർമാർ മുതൽ മുകളിലേക്കുള്ളവരുടെ പ്രത്യേക യോഗം വിളിച്ചുചേർത്താണ് നിർദ്ദേശം നൽകിയത്. സ്കൂൾ തുറന്ന സാഹചര്യത്തിൽ നല്ല ജാഗ്രതയും പ്രത്യേകമായ […]

കുടുംബശ്രീയുടെ ‘ലഞ്ച് ബെല്ലി’ന് തുടക്കമായി

ഓഫീസുകൾ കേന്ദ്രീകരിച്ച് ഭക്ഷണവിതരണം നടത്തുന്ന കുടുംബശ്രീയുടെ പദ്ധതിയാണ് ‘ലഞ്ച് ബെൽ’. തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്‌ളിക് ഓഫീസ് പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, […]

തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18നും 19നും കൊട്ടാരക്കരയിൽ

തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18നും 19നും കൊട്ടാരക്കരയിൽ 2024 ലെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഫെബ്രുവരി […]

വസ്തുനികുതി: മാർച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കി. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വസ്തുനികുതി പരിഷ്കരണം […]

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു

ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു 26,125 ആശാ വർക്കർമാർക്ക് പ്രയോജനം ലഭിക്കും സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ഉയർത്തി. […]

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകുന്ന ബജറ്റ്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അർഹവും ഉചിതവുമായ പ്രാധാന്യം നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള […]

കെ-സ്മാർട്ട് 2024 ജനുവരി ഒന്നു മുതൽ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നു മുതല് നിലവിൽ വരും. ബഹു. […]