നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും
ലക്ഷ്യം ശുചിത്വ-മാലിന്യ സംസ്കരണ പ്രവർത്തനം ഏകോപിപ്പിക്കൽ നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കും. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. […]