ഹൃദയപൂർവം ഹരിതകർമ്മ സേനയ്ക്കൊപ്പം
ശുചിത്വകേരളത്തിനായുള്ള സൈന്യമായ ഹരിതകർമ്മസേനയ്ക്കെതിരെ നടക്കുന്ന സാമൂഹ്യവിരുദ്ധപ്രചാരണം അത്യന്തം അപലപനീയമാണ്. മാലിന്യമുക്ത കേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിൽ.നാം ഓരോരുത്തരും സൃഷ്ടിക്കുന്ന മാലിന്യം, നമുക്ക് […]