Some revolutionary and creative steps in Local Self-Government Department

തദ്ദേശ സ്വയം ഭരണ വകുപ്പിൽ വിപ്ലവകരവും സർഗാത്മകവുമായ ചില ചുവടുവെപ്പുകൾ

നവകേരളസൃഷ്ടിയെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും സാക്ഷാൽകരിക്കാനുള്ള വിപുലമായ പ്രവർത്തന പരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. പുതിയ കാലത്തിനും വികസിത ജനസമൂഹത്തിന്റെ ആവശ്യങ്ങൾക്കും അനുസൃതമായി വിവിധ മേഖലകളെ […]

ആർദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 പ്രഖ്യാപിച്ചു. നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യ […]

In cities, immediate building permit upon application from next month

അപേക്ഷിച്ചാൽ ഉടൻ കെട്ടിടനിർമാണ പെർമിറ്റ്

ഏപ്രിൽ 1 മുതൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിർമാണങ്ങൾക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാക്കും. വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ (3229.17 സ്ക്വയർ […]

A thousand ponds were dedicated to the nation on World Water Day

ലോകജലദിനത്തിൽ ആയിരം കുളങ്ങൾ നാടിന് സമർപ്പിച്ചു

ലോക ജലദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 1000 കുളങ്ങൾ സംസ്ഥാനത്തിന് സമർപ്പിച്ചു. വാമനപുരം കളമച്ചലിലെ അയിലത്തുവിളാകം ചിറയാണ് ആദ്യമായി തുറന്നു നൽകിയത്. മഹാത്‌മാഗാന്ധി […]

Waste management systems will be strictly implemented in all households and institutions

മാലിന്യ സംസ്കരണ സംവിധാനങ്ങൾ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കർശനമായി നടപ്പാക്കും

കർമ്മ പദ്ധതി പ്രകാരം ഇതുവരെ ചെയ്ത കാര്യങ്ങൾ എറണാകുളം ജില്ലയിലെ എല്ലാ നഗരസഭകളും യോഗത്തിൽ വിശദീകരിച്ചു. ജില്ലയിലെ എല്ലാ നഗരസഭകളിലും കർമ്മപദ്ധതി പ്രകാരമുള്ള പ്രത്യേക കൗൺസിൽ യോഗം […]

Water budget to ensure maintenance of water resources

ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കുന്നതിന് ജലബജറ്റ്

ജല, ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കാനുള്ള മാറ്റത്തിന് പ്രചോദനമാകുകയെന്ന മുദ്രാവാക്യവുമായാണ് 2023-ലെ ലോക ജലദിനം ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നത്. ഇതിന് പ്രചോദനമാകുന്ന പ്രവർത്തനങ്ങളാണ്, ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് കേരളം […]

2000 ponds are being constructed in the state under the employment guarantee scheme

തൊഴിലുറപ്പു പദ്ധതിയിൽ സംസ്ഥാനത്ത് 2000 കുളങ്ങൾ നിർമിക്കുന്നു

ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2000 കുളങ്ങൾ നിർമിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. ആദ്യ ഘട്ടത്തിൽ 1000 കുളങ്ങളുടെ […]

thannirpanthal

തണ്ണീർപന്തലുകൾ ആരംഭിക്കും

ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കും. ഇവ മെയ് മാസം വരെ നിലനിർത്തും. തണ്ണീർപ്പന്തലുകളിൽ […]

പ്രീ മൺസൂൺ വാർ റൂം

വേസ്റ്റ് മാനേജ്‌മെന്റ് പ്രീ മൺസൂൺ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ വാർ റൂം സജ്ജീകരിച്ചു. 0471-2317781 എന്ന നമ്പറിൽ വാർ റൂമിൽ ബന്ധപ്പെടാം. […]

അഗ്രത 2023: നോമിനേഷനുകൾ ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ, തിരുവനന്തപുരം ജില്ലാ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്ന […]