Widespread inspection of local body offices

തദ്ദേശ സ്ഥാപന ഓഫീസുകളിൽ വ്യാപക പരിശോധന

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അടക്കം അഞ്ച് പേരെ സസ്‌പെൻഡ് ചെയ്തു സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ്‍ ഓഫീസർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. 3 കോർപ്പറേഷനുകളിലും […]

'Arang' conveys a message of resistance

‘അരങ്ങ്’ നൽകുന്നത് ചെറുത്തുനിൽപ്പിൻ്റെ സന്ദേശം

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് – 2023 – ഒരുമയുടെ പലമ ഉദ്ഘാടനം നടന്നു.സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പിന്റെ സന്ദേശമാണ് അരങ്ങ് 2023ലൂടെ […]

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫയലുകളിൽ പരാതിയുണ്ടോ? സ്ഥിരം അദാലത്ത് സമിതികളെ സമീപിക്കാം

സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള താലൂക്ക് തല അദാലത്തുകൾക്ക് തുടർച്ചയായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സ്ഥിരം അദാലത്ത് സംവിധാനം പൂർണസജ്ജമായി നിലവിൽ […]

K Phone: New Kerala's move towards digital equality

കെ ഫോൺ: ഡിജിറ്റൽ സമത്വത്തിലേക്ക് നവകേരള മുന്നേറ്റം

കെ ഫോൺ: ഡിജിറ്റൽ സമത്വത്തിലേക്ക് നവകേരള മുന്നേറ്റം ഇന്റർനെറ്റ് പൗരാവകാശമാക്കി വിജ്ഞാനസമ്പദ് വ്യവസ്ഥയിലേക്ക് ചുവടുവെച്ച് കേരളം. സമഗ്ര സാമൂഹ്യ മുന്നേറ്റത്തിന് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ബൃഹദ് പദ്ധതിയായ […]

Rainy preparation activities should be intensified

മഴക്കാല തയ്യാറെടുപ്പുപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇക്കൊല്ലവും മഴക്കാല തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തും. ജൂൺ 4ന് മൺസൂൺ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയിൽ പ്രവചനാതീതസ്വഭാവം […]

10 lakh employment days for Scheduled Caste families through Tribal Plus

ട്രൈബൽ പ്ലസിലൂടെ പട്ടിക വർഗ കുടുംബങ്ങൾക്ക് 10 ലക്ഷം തൊഴിൽ ദിനങ്ങൾ

പട്ടികവർഗ കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ട്രൈബൽ പ്ലസ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ […]

Jalanetra: Hydrographic Survey Department with digital mapping of water bodies

ജലനേത്ര: ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപട നിർമാണവുമായി ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്

രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ആരംഭിച്ച വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ, ‘ജലനേത്ര’യിലൂടെയാണ് സംസ്ഥാനത്തെ ജലാശയങ്ങളുടെ […]

Net Zero Carbon Kerala through people

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ

വികസിത രാജ്യങ്ങളിൽ നിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതവും എല്ലാ രാജ്യങ്ങളും ഒരുപോലെ നേരിടേണ്ട സഹാചര്യമാണ് നിലനിൽക്കുന്നത്. സമതുലിതമായല്ല ആഗോളതലത്തിൽ ഇത് നേരിടേണ്ടി വരുന്നത്. […]

Permanent Adalat - Citizen Assistant in local bodies

തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് – സിറ്റിസൺ അസിസ്റ്റൻറ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം അദാലത്ത് സമിതികൾ രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷൻ എന്നിവയിൽ നിന്നും സമയബന്ധിതമായി ലഭിക്കേണ്ട കെട്ടിട നിർമ്മാണ അനുമതി, കംപ്ലീഷൻ, ക്രമവൽക്കരണം, കെട്ടിട […]

The two-year progress report of the government was submitted to the people

സർക്കാരിന്റെ രണ്ടു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു സമർപ്പിച്ചു കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചു നവകേരളം സാധ്യമാക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ്. ഒരുമയും ഐക്യവും കൊണ്ട് ഇതു നേടിയെടുക്കാവുന്നതേയുള്ളൂ. കേരളം […]