Extreme poverty alleviation: Short-term projects to be completed in January

അതിദാരിദ്ര ലഘൂകരണം: ഹ്രസ്വകാല പദ്ധതികൾ ജനുവരിയിൽ പൂർത്തിയാക്കും

അതിദാരിദ്ര ലഘൂകരണ പരിപാടിയിലെ ഹ്രസ്വ കാല പദ്ധതികൾ 2023 ജനുവരി മാസത്തിനുള്ളിൽ പൂർത്തായാക്കാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള […]

99 young professionals will be employed in Municipalities

നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും

ലക്ഷ്യം ശുചിത്വ-മാലിന്യ സംസ്കരണ പ്രവർത്തനം ഏകോപിപ്പിക്കൽ നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കും. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. […]

Distilleries manufacturing and selling foreign liquor will be exempt from turnover tax

ഡിസ്റ്റിലറികൾക്ക് ടേൺഓവർ ടാക്സ് ഒഴിവാക്കും

വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ടേൺഓവർ ടാക്സ് ഒഴിവാക്കും സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേൺഓവർ ടാക്സ് […]

ശബരിമല തീർഥാടനം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 3.36 കോടി പ്രത്യേക ധനസഹായം

ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 2.31കോടിയും, നഗരസഭകൾക്ക് 1.05കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചു. 32 പഞ്ചായത്തുകൾക്കും 6നഗരസഭകൾക്കുമാണ് ഗ്രാൻറ് അനുവദിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കൽ, ശുചീകരണം, വഴിത്താരകളുടെ […]

Kerala kicks off goal challenge against drugs to score two crore goals

മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ചിന് തുടക്കം

മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് ക്യാമ്പയിന് തുടക്കമായി. ഫുട്ബോൾ ലോകകപ്പ്‌ ആവേശത്തെ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിൻറെ ഭാഗമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. […]

A three-day national workshop on Sustainable Development Goals in Gram Panchayats has started in Kochi

ഗ്രാമപഞ്ചായത്തുകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ത്രിദിന ദേശീയ ശിൽപശാലയ്ക്ക്‌ കൊച്ചിയിൽ തുടക്കമായി

ഗ്രാമപഞ്ചായത്തുകളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിന്‌ കൊച്ചിയിൽ തുടക്കമായി. കേന്ദ്ര പഞ്ചായത്തീരാജ്‌ വകുപ്പ്‌ കേരള സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും, കിലയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. […]

State of cleanliness

ശുചിത്വ സംസ്ഥാനം

കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി അവശേഷിക്കുന്ന സ്ഥലങ്ങളിലും ഉടൻ ആരംഭിക്കും സംസ്ഥാനത്തെ മാലിന്യം കുന്നുകൂടിക്കിടക്കുന്ന അവശേഷിക്കുന്ന 24 കേന്ദ്രങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തിര […]

Solid Waste Management Project: World Bank Satisfied

ഖരമാലിന്യ പരിപാലന പദ്ധതി: തൃപ്തി അറിയിച്ച് ലോകബാങ്ക്

ഖരമാലിന്യ പരിപാലന പദ്ധതി: തൃപ്തി അറിയിച്ച് ലോകബാങ്ക് ഖരമാലിന്യ പരിപാലന രംഗത്തെ കേരളത്തിൻറെ ഇടപെടലുകളിൽ ലോകബാങ്ക് സംഘം സംതൃപ്തി അറിയിച്ചു. ലോകബാങ്ക് സഹകരണത്തോടെ നടപ്പിലാക്കുന്ന കേരളാ ഖരമാലിന്യ […]

Local Self-Government Department with a unique identification number for all buildings

എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പറുമായി തദ്ദേശ സ്വയംഭരണവകുപ്പ്

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും ഇൻഫര്‍മേഷൻ കേരള മിഷന്‍റെ നേതൃത്വത്തിൽ 14 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ (unique building number) […]