Loading

Category: Press Releases

228 posts

കോവിഡ് 19: ചാലക്കുടിയിൽ അവലോകനയോഗം

കോവിഡ് 19: ചാലക്കുടിയിൽ അവലോകനയോഗം

കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കൊറോണ പ്രതിരോധ നടപടികളുടെ വിലയിരുത്തലിനുമായി ചാലക്കുടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തിൽ ചാലക്കുടി നഗരസഭയിൽ യോഗം ചേർന്നു. ബി ടി ദേവസ്സി എംഎൽഎ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന കുടിവെള്ള ക്ഷാമം

അന്യ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം അവലോകന യോഗം ചേർന്നു

അന്യ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം അവലോകന യോഗം ചേർന്നു

കോവിഡ് 19 ന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി.മൊയ്തീന്റെ നേതൃത്വത്തിൽ കൊടകരയിൽ യോഗം ചേർന്നു. മുഴുവൻ അതിഥി തൊഴിലാളികളുടെയും പൂർണ്ണ വിവരങ്ങൾ ശേഖരിക്കുന്നതിന് ലേബർ ക്യാമ്പുകളിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി. ഇവർക്കാവശ്യമായ

കോവിഡ് 19 പ്രതിരോധം: സമൂഹ അടുക്കളകള്‍ ഒരുങ്ങുന്നു

കോവിഡ് 19 പ്രതിരോധം: സമൂഹ അടുക്കളകള്‍ ഒരുങ്ങുന്നു

കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച അടച്ചിടല്‍ നടപടികളെ നേരിടുന്നതിന്‍റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകള്‍ ഒരുങ്ങുന്നു. നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും സമൂഹ അടുക്കളകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനവും കുടുംബശ്രീയും ചേര്‍ന്നാണ് സമൂഹ അടുക്കള സംഘടിപ്പിക്കുന്നത്. നഗരസഭകളില്‍ അതിവേഗം സമൂഹ അടുക്കളയുടെ സേവനം ലഭ്യമാക്കാനാണ് നഗരസഭകളും

പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി

കുന്നംകുളം നിയോജക മണ്ഡലത്തിലെ പഴഞ്ഞി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ആയതായി കുന്നംകുളം എം.എൽ.എ.യും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുമായ എ.സി.മൊയ്തീൻ അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ (2019 20) ഉൾപ്പെടുത്തിയാണ് ഭരണാനുമതിയായത്. 'പൊതു വിദ്യാഭ്യാസ സംരക്ഷണ

കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനില്‍‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും

കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനില്‍‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും

കോവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനില്‍‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും. വ്യക്തി ശുചിത്വം പാലിച്ച് കോവിഡിനെ വ്യാപനം തടയുന്ന പ്രക്രിയയില്‍ സംസ്ഥാനത്തെ 209297 അയല്‍കൂട്ടങ്ങളും പങ്കാളികളാകും. ഈ ആഴ്ച ചേരുന്ന അയല്‍കൂട്ടയോഗങ്ങളില്‍, ബ്രേക്ക് ദി ചെയിന്‍

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി: എ.സി. മൊയ്തീൻ

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി: എ.സി. മൊയ്തീൻ

കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ. കോവിഡ് 19 ജില്ലാതല അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ പ്രതിരോധത്തെക്കുറിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓദ്യോഗിക വാർത്താക്കുറിപ്പുകൾ സർക്കാർ തലത്തിൽ നൽകുന്നുണ്ട്.

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കും

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കും

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തുകളും നഗരസഭകളും സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കും. തൃശ്ശൂർ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതലയോഗത്തിന്റേതാണ് ഈ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തദ്ദേശസ്ഥാപനങ്ങളുടെ തലത്തിൽ നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക്

കോവിഡ് 19 പ്രതിരോധം: ജനപ്രതിനിധികളുടെ യോഗം മാർച്ച് 14ന്

കോവിഡ് 19 പ്രതിരോധം: ജനപ്രതിനിധികളുടെ യോഗം മാർച്ച് 14ന്

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ താഴേതലം വരെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ജില്ലയിലെ ജനപ്രതിനിധികളുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം ശനിയാഴ്ച (മാർച്ച് 14) രാവിലെ 9.30 ന് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേരും. സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരമാണ് യോഗം ചേരുന്നത്. ജില്ലയിൽ നിന്നുളള മന്ത്രിമാരായ

വാര്‍ഷികപദ്ധതി: 12 ഇന പരിപാടികള്‍ അവതരിപ്പിച്ചു

വാര്‍ഷികപദ്ധതി: 12 ഇന പരിപാടികള്‍ അവതരിപ്പിച്ചു

തദേശ ഭരണ സ്ഥാപനങ്ങള്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കേണ്ട പന്ത്രണ്ടിന പരിപാടിയെ സംബന്ധിച്ച മാര്‍ഗരേഖ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍റെ സാന്നിദ്ധ്യത്തില്‍ അവലോകനം ചെയ്തു. കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങളും ദുരന്ത ലഘൂകരണ പ്രവൃത്തികളും ഉള്‍പ്പെടുത്തി  ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ ദുരന്ത മാനജ്മെന്‍റ്