Loading

Category: News

141 posts

സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണം: മന്ത്രി എ സി മൊയ്തീൻ

സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണം: മന്ത്രി എ സി മൊയ്തീൻ

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി കുന്നംകുളം നിയോജക മണ്ഡലത്തിൽ വൻ വിജയമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന സുഭിഷ കേരളം പദ്ധതി അവലോകന യോഗത്തിലാണ് സ്ഥലം

ജില്ലാ ആസൂത്രണഭവൻ ഹാളിൽ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ നടന്ന കരാറുകാരുടെ യോഗം

ജില്ലാ ആസൂത്രണഭവൻ ഹാളിൽ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ നടന്ന കരാറുകാരുടെ യോഗം

ലോക്ക് ഡൗൺ ഇളവുകളെതുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിച്ചും പരമാവധി വില കുറച്ചും ക്വാറി ഉൽപന്നങ്ങളും നിർമ്മാണസാമഗ്രികളും ലഭ്യമാക്കുന്നതിന് തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ക്വാറി ഓണേർസ് അസോസിയേഷൻ, ബിൽഡേഴ്‌സ് അസോസിയേഷൻ, കരാറുകാർ, ടിപ്പർ ലോറി, യാർഡ് അസോസിയേഷനുകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത് ചേർന്ന

ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കാൻ അനുവദിക്കില്ല

ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കാൻ അനുവദിക്കില്ല

ജില്ലയിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സാഹചര്യം അനുവദിക്കില്ലെന്ന് ജില്ലാതല യോഗത്തിന്റെ തീരുമാനം. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ക്രഷറുകൾ ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിച്ചുകൂട്ടിയത്.ലോക്

അടിയന്തരമായി പ്രവൃത്തികൾ മെയ് 15ന് പൂർത്തിയാക്കണം: മന്ത്രി എ സി മൊയ്തീൻ

അടിയന്തരമായി പ്രവൃത്തികൾ മെയ് 15ന് പൂർത്തിയാക്കണം: മന്ത്രി എ സി മൊയ്തീൻ

തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ മേയ് 15ന് തീർക്കണമെന്ന് മന്ത്രി എ സി മൊയ്തീൻ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഏറ്റെടുക്കേണ്ടതായ പ്രവർത്തനങ്ങൾ സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാർഡ് തലത്തിലെ സമിതി പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തണം, ജില്ലയിൽ താമസിക്കുന്ന ഉദ്യോഗസ്ഥർ

നവദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുകനൽകി

നവദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുകനൽകി

കണിമംഗലം സ്വദേശികളായ നവദമ്പതികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25000 രൂപയുടെ ചെക്ക് നൽകി. ഞായറാഴ്ച (ഏപ്രിൽ 26 ) വിവാഹിതരായ സുമേഷും,ശ്രീരശ്മി യുമാണ്കളക്ടറുടെ ചേമ്പറിലെത്തി തദ്ദേശ സ്വയഭരണ വകുപ്പ്  മന്ത്രി എ.സി മൊയ്തിന്റെ സാന്നിധ്യത്തിൽ കളക്ടർ എസ് ഷാനവാസിന്  ചെക്ക് കൈമാറിയത്. ലോക്ഡൗൺ ആയതിനാൽ വിവാഹം ചുരുങ്ങിയ രീതിയിലാണ് നടന്നത്.

ഭക്ഷ്യകിറ്റുകൾ റേഷൻകടകൾക്ക് കൈമാറി

ഭക്ഷ്യകിറ്റുകൾ റേഷൻകടകൾക്ക് കൈമാറി

ജില്ലയിലെ പിങ്ക് വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് വിതരണം ചെയ്യേണ്ട പലവ്യജ്ഞനകിറ്റ് റേഷൻകടകളിൽ എത്തിച്ചു മൂർക്കനിക്കര പൊതുവിതരണകേന്ദ്രത്തിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ കിറ്റുകൾ കൈമാറി. ശാരീരിക അകലവും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് മാത്രമേ റേഷൻകടകൾ കിറ്റുകൾ വിതരണം ചെയ്യാവൂ എന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. ഗവ.

കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ധനസഹായം നൽകി

കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ധനസഹായം നൽകി

കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെയും തൃശൂർ കേരളാ വിഷന്റേയും ധനസഹായം തൃശൂരിൽ കൈമാറി. സി.ഒ.എ. ജില്ലാ കമ്മിറ്റിയുടെ ധനസഹായം പ്രസിഡന്റ് അമ്പലപ്പാട്ട് മണികണ്ഠൻ മന്ത്രി എ.സി.മൊയ്തീന് കൈമാറി. ജില്ലാ സെക്രട്ടറി പി.ആന്റണി, ട്രഷറർ ടി.വി.വിനോദ്കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം

കോവിഡ് 19: രോഗപ്രതിരോധ നേട്ടത്തിനു പിന്നിൽ കൂട്ടായ പ്രവർത്തനം; നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും -മന്ത്രി എ സി മൊയ്തീൻ

കോവിഡ് 19: രോഗപ്രതിരോധ നേട്ടത്തിനു പിന്നിൽ കൂട്ടായ പ്രവർത്തനം; നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കും -മന്ത്രി എ സി മൊയ്തീൻ

കോവിഡ് 19 രോഗബാധിതരായി തൃശൂർ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 13 പേരും രോഗമുക്തരായത് ഉൾപ്പെടെ രോഗപ്രതിരോധത്തിൽ കൈവരിച്ച നേട്ടം സർക്കാരിന്റെയും ജില്ലാഭരണകൂടത്തിന്റെയും ജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.കോവിഡ് 19 പ്രതിരോധത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ച ജില്ലയാണ് തൃശൂർ. രാജ്യത്ത്

അന്യ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം അവലോകന യോഗം ചേർന്നു

അന്യ സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണം അവലോകന യോഗം ചേർന്നു

കോവിഡ് 19 ന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി.മൊയ്തീന്റെ നേതൃത്വത്തിൽ കൊടകരയിൽ യോഗം ചേർന്നു. മുഴുവൻ അതിഥി തൊഴിലാളികളുടെയും പൂർണ്ണ വിവരങ്ങൾ ശേഖരിക്കുന്നതിന് ലേബർ ക്യാമ്പുകളിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി. ഇവർക്കാവശ്യമായ

കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനില്‍‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും

കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനില്‍‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും

കോവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനില്‍‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും. വ്യക്തി ശുചിത്വം പാലിച്ച് കോവിഡിനെ വ്യാപനം തടയുന്ന പ്രക്രിയയില്‍ സംസ്ഥാനത്തെ 209297 അയല്‍കൂട്ടങ്ങളും പങ്കാളികളാകും. ഈ ആഴ്ച ചേരുന്ന അയല്‍കൂട്ടയോഗങ്ങളില്‍, ബ്രേക്ക് ദി ചെയിന്‍