Loading

Category: Initiatives

117 posts

കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ കണ്ടെത്തും

കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ കണ്ടെത്തും

കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ കണ്ടെത്തുംവിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ തിരിച്ചെത്താനുളള സാധ്യത മുന്നിൽകണ്ട്, കോവിഡ് കെയർ സെന്ററുകളായി മാറ്റാൻ കഴിയുന്ന കെട്ടിടങ്ങൾ കൂടുതലായി കണ്ടെത്തും. കളക്ടറേറ്റിൽ ചേർന്ന എംഎൽഎ മാരുടെ യോഗത്തിലാണ് തീരുമാനം. ശൗചാലയത്തോടുകൂടിയ പ്രത്യേക മുറികൾ ഉളള കെട്ടിടങ്ങളാണ് കോവിഡ് കെയർ സെന്ററുകളായി ഇതിനകം

കാസർകോട്ടേയ്ക്ക് മെഡിക്കൽ സംഘം

കാസർകോട്ടേയ്ക്ക് മെഡിക്കൽ സംഘം

കാസർകോട് ജില്ലയിൽ കോവിഡ് ചികിത്സയ്ക്കായി ഗവ.മെഡിക്കൽ കോളേജിൽ നിന്നും പതിനഞ്ചംഗ മെഡിക്കൽ സംഘം ചൊവ്വാഴ്ച പുറപ്പെട്ടു. പത്ത് ഡോക്ടർമാരും അഞ്ച് നഴ്‌സിംഗ് അസിസ്റ്റന്റുമാരും അടങ്ങിയ സംഘമാണ് കാസർകോട് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടത്. വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. മന്ത്രി എ.സി.മൊയ്തീൻ മെഡിക്കൽ സംഘത്തെ യാത്രയാക്കി. പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസ്,

സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണം: മന്ത്രി എ സി മൊയ്തീൻ

സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണം: മന്ത്രി എ സി മൊയ്തീൻ

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി കുന്നംകുളം നിയോജക മണ്ഡലത്തിൽ വൻ വിജയമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന സുഭിഷ കേരളം പദ്ധതി അവലോകന യോഗത്തിലാണ് സ്ഥലം

യുപി ലേക്കുളള ആദ്യവണ്ടിയാത്രയായി; 1140 യാത്രക്കാർ

യുപി ലേക്കുളള ആദ്യവണ്ടിയാത്രയായി; 1140 യാത്രക്കാർ

ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ നിന്നു ഉത്തർപ്രദേശിലേക്കുളള അതിഥി തൊഴിലാളികളുടെ സംഘം യാത്രയായി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1140 പേരാണ് പ്രത്യേക ട്രെയിനിൽ ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. തൃശൂർ  കോർപ്പറേഷനുളളിലെ ക്യാമ്പുകളിൽ നിന്നും 397 പേരും, വിവിധ നഗരസഭകളിൽ നിന്ന് 159 പേരും പഞ്ചായത്തുകളിൽ നിന്ന് 584  പേരുമുൾപ്പെട്ട

ജില്ലാ ആസൂത്രണഭവൻ ഹാളിൽ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ നടന്ന കരാറുകാരുടെ യോഗം

ജില്ലാ ആസൂത്രണഭവൻ ഹാളിൽ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ നടന്ന കരാറുകാരുടെ യോഗം

ലോക്ക് ഡൗൺ ഇളവുകളെതുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിച്ചും പരമാവധി വില കുറച്ചും ക്വാറി ഉൽപന്നങ്ങളും നിർമ്മാണസാമഗ്രികളും ലഭ്യമാക്കുന്നതിന് തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ക്വാറി ഓണേർസ് അസോസിയേഷൻ, ബിൽഡേഴ്‌സ് അസോസിയേഷൻ, കരാറുകാർ, ടിപ്പർ ലോറി, യാർഡ് അസോസിയേഷനുകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത് ചേർന്ന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പി ചിത്രൻ നമ്പൂതിരിപ്പാട് സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പി ചിത്രൻ നമ്പൂതിരിപ്പാട് സംഭാവന നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പി ചിത്രൻ നമ്പൂതിരിപ്പാട് 25000 രൂപ സംഭാവനയായി നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് ചെക്ക് ഏറ്റുവാങ്ങിയത്. നാലുവർഷം മുമ്പ് അന്തരിച്ച ഭാര്യയുടെ സ്മരണക്കായി രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്. സാമൂഹ്യ സേവനം നടത്തുന്ന സ്ത്രീകളിൽ

ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കാൻ അനുവദിക്കില്ല

ക്വാറി ഉത്പന്നങ്ങൾക്ക് അമിതവില ഈടാക്കാൻ അനുവദിക്കില്ല

ജില്ലയിൽ ക്വാറി ഉൽപ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സാഹചര്യം അനുവദിക്കില്ലെന്ന് ജില്ലാതല യോഗത്തിന്റെ തീരുമാനം. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ക്രഷറുകൾ ഉൽപ്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം വിളിച്ചുകൂട്ടിയത്.ലോക്

വൃക്കരോഗികൾക്ക് മരുന്നു നൽകി

വൃക്കരോഗികൾക്ക് മരുന്നു നൽകി

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വൃക്കരോഗികൾക്കുള്ള മരുന്ന് വിതരണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം വി പ്രശാന്തൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ

അടിയന്തരമായി പ്രവൃത്തികൾ മെയ് 15ന് പൂർത്തിയാക്കണം: മന്ത്രി എ സി മൊയ്തീൻ

അടിയന്തരമായി പ്രവൃത്തികൾ മെയ് 15ന് പൂർത്തിയാക്കണം: മന്ത്രി എ സി മൊയ്തീൻ

തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ മേയ് 15ന് തീർക്കണമെന്ന് മന്ത്രി എ സി മൊയ്തീൻ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഏറ്റെടുക്കേണ്ടതായ പ്രവർത്തനങ്ങൾ സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാർഡ് തലത്തിലെ സമിതി പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തണം, ജില്ലയിൽ താമസിക്കുന്ന ഉദ്യോഗസ്ഥർ

കോവിഡ് വാർഡുകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ കുഞ്ഞപ്പൻ

കോവിഡ് വാർഡുകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ കുഞ്ഞപ്പൻ

മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് വാർഡുകളുടെ അണുനശീകരണത്തിനും വാർഡുകളിൽ ഭക്ഷണവും മരുന്നും എത്തിക്കാനും തയ്യാറായി സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 റോബോട്ട്. തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ ഫാബ് ലാബാണ് റോബോട്ട് രൂപകൽപ്പന ചെയ്തത്. മെഡിക്കൽ കോളേജിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ റോബോട്ട് സ്വിച്ച് ഓൺ