Loading

Author: web lal

180 posts

കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ കണ്ടെത്തും

കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ കണ്ടെത്തും

കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ കണ്ടെത്തുംവിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ തിരിച്ചെത്താനുളള സാധ്യത മുന്നിൽകണ്ട്, കോവിഡ് കെയർ സെന്ററുകളായി മാറ്റാൻ കഴിയുന്ന കെട്ടിടങ്ങൾ കൂടുതലായി കണ്ടെത്തും. കളക്ടറേറ്റിൽ ചേർന്ന എംഎൽഎ മാരുടെ യോഗത്തിലാണ് തീരുമാനം. ശൗചാലയത്തോടുകൂടിയ പ്രത്യേക മുറികൾ ഉളള കെട്ടിടങ്ങളാണ് കോവിഡ് കെയർ സെന്ററുകളായി ഇതിനകം

കാസർകോട്ടേയ്ക്ക് മെഡിക്കൽ സംഘം

കാസർകോട്ടേയ്ക്ക് മെഡിക്കൽ സംഘം

കാസർകോട് ജില്ലയിൽ കോവിഡ് ചികിത്സയ്ക്കായി ഗവ.മെഡിക്കൽ കോളേജിൽ നിന്നും പതിനഞ്ചംഗ മെഡിക്കൽ സംഘം ചൊവ്വാഴ്ച പുറപ്പെട്ടു. പത്ത് ഡോക്ടർമാരും അഞ്ച് നഴ്‌സിംഗ് അസിസ്റ്റന്റുമാരും അടങ്ങിയ സംഘമാണ് കാസർകോട് മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടത്. വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. മന്ത്രി എ.സി.മൊയ്തീൻ മെഡിക്കൽ സംഘത്തെ യാത്രയാക്കി. പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസ്,

സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണം: മന്ത്രി എ സി മൊയ്തീൻ

സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണം: മന്ത്രി എ സി മൊയ്തീൻ

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി കുന്നംകുളം നിയോജക മണ്ഡലത്തിൽ വൻ വിജയമാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകി. കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന സുഭിഷ കേരളം പദ്ധതി അവലോകന യോഗത്തിലാണ് സ്ഥലം

പങ്കുവയ്ക്കാം കൂട്ടി വെച്ചതൊക്കെ: തുക കൈമാറി പ്രഭാതും വരതയും

പങ്കുവയ്ക്കാം കൂട്ടി വെച്ചതൊക്കെ: തുക കൈമാറി പ്രഭാതും വരതയും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൂട്ടിവെച്ച 5000 രൂപ സംഭാവന ചെയ്ത് രണ്ട് വിദ്യാർത്ഥികൾ. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന വരതയും പാറമേക്കാവ് വിദ്യാമന്ദിർ സ്‌കൂളിൽ പഠിക്കുന്ന പ്രഭാതം സ്വരൂപിച്ച 5000 രൂപയാണ് ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് കൈമാറിയത്.

ജില്ലയിൽ ഇനിമുതൽ സഞ്ചരിക്കുന്ന ആശുപത്രി

ജില്ലയിൽ ഇനിമുതൽ സഞ്ചരിക്കുന്ന ആശുപത്രി

ലോക് ഡൗൺ കാലത്ത് ജില്ലയിലെ സാധാരണക്കാർക്കായി സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നു. ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളും ഈ സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉണ്ടാകും. ഇതോടെ ഡോക്ടറുടെ സേവനം വീടുകളിൽ എത്തും. സഞ്ചരിക്കുന്ന ആശുപത്രിയിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരേ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ആരോഗ്യ വകുപ്പിന്റെ

കുടുംബശ്രീയിലെ കുറഞ്ഞവരുമാനക്കാർ നൽകിയത് 2.40 ലക്ഷം രൂപ

കുടുംബശ്രീയിലെ കുറഞ്ഞവരുമാനക്കാർ നൽകിയത് 2.40 ലക്ഷം രൂപ

കോവിഡ്-19 ന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ ജില്ലാ മിഷനിൽ കരാർ വേതനത്തിൽ ജോലി ചെയ്യുന്ന ബ്ലോക്ക് കോർഡിനേറ്റർമാർ, സ്‌നേഹിത-ഓഫീസ് ജീവനക്കാർ എന്നിവരിൽ നിന്നും തനതു മാസശമ്പളത്തിന്റെ ഇരുപത് ശതമാനം വീതം സമാഹരിച്ച് 2,40,600 രൂപ സംഭാവന ചെയ്തു. ആതിര സി. നാരായണൻ, രജിത സതീഷ്,നവീൻ സി.എൻ,

യുപി ലേക്കുളള ആദ്യവണ്ടിയാത്രയായി; 1140 യാത്രക്കാർ

യുപി ലേക്കുളള ആദ്യവണ്ടിയാത്രയായി; 1140 യാത്രക്കാർ

ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ നിന്നു ഉത്തർപ്രദേശിലേക്കുളള അതിഥി തൊഴിലാളികളുടെ സംഘം യാത്രയായി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1140 പേരാണ് പ്രത്യേക ട്രെയിനിൽ ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. തൃശൂർ  കോർപ്പറേഷനുളളിലെ ക്യാമ്പുകളിൽ നിന്നും 397 പേരും, വിവിധ നഗരസഭകളിൽ നിന്ന് 159 പേരും പഞ്ചായത്തുകളിൽ നിന്ന് 584  പേരുമുൾപ്പെട്ട

ചുമട്ടുതൊഴിലാളിയുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ

ചുമട്ടുതൊഴിലാളിയുടെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ

ചുമട്ടുതൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ നൽകി. നിത്യജീവിതത്തിന് പ്രയാസപ്പെട്ടിരുന്ന കുന്നംകുളം ബസ് സ്റ്റാന്റിലെ ചുമട്ടുതൊഴിലാളി കെ വി സത്യനാണ് ഒരു ലക്ഷം രൂപ നൽകിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഏറ്റുവാങ്ങി. സത്യന് 2 മാസം മുൻപ് കേരള ലോട്ടറിയുടെ

ജില്ലാ ആസൂത്രണഭവൻ ഹാളിൽ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ നടന്ന കരാറുകാരുടെ യോഗം

ജില്ലാ ആസൂത്രണഭവൻ ഹാളിൽ മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തിൽ നടന്ന കരാറുകാരുടെ യോഗം

ലോക്ക് ഡൗൺ ഇളവുകളെതുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിച്ചും പരമാവധി വില കുറച്ചും ക്വാറി ഉൽപന്നങ്ങളും നിർമ്മാണസാമഗ്രികളും ലഭ്യമാക്കുന്നതിന് തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ക്വാറി ഓണേർസ് അസോസിയേഷൻ, ബിൽഡേഴ്‌സ് അസോസിയേഷൻ, കരാറുകാർ, ടിപ്പർ ലോറി, യാർഡ് അസോസിയേഷനുകൾ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത് ചേർന്ന

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽ നിന്നും തിങ്കളാഴ്ച (മെയ് 4) ലഭിച്ചത് 10,77,105 രൂപ. ചെക്കായി/ഡിഡി വഴി 8,90,000 രൂപയും പണമായി 1,87,105 രൂപയുമാണ് ലഭിച്ചത്. ഇതോടെ 2020 ഏപ്രിൽ 5 മുതൽ മെയ് 4 വരെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിൽ ലഭിച്ച തുക 93,83,163 രൂപ ആയി.