കോവിഡ് 19 ന്റെ ഭാഗമായി അന്യ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി.മൊയ്തീന്റെ നേതൃത്വത്തിൽ കൊടകരയിൽ യോഗം ചേർന്നു. മുഴുവൻ അതിഥി തൊഴിലാളികളുടെയും പൂർണ്ണ വിവരങ്ങൾ ശേഖരിക്കുന്നതിന് ലേബർ ക്യാമ്പുകളിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി. ഇവർക്കാവശ്യമായ