Loading

Day: March 27, 2020

2 posts

കോവിഡ് 19 പ്രതിരോധം: സമൂഹ അടുക്കളകള്‍ ഒരുങ്ങുന്നു

കോവിഡ് 19 പ്രതിരോധം: സമൂഹ അടുക്കളകള്‍ ഒരുങ്ങുന്നു

കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച അടച്ചിടല്‍ നടപടികളെ നേരിടുന്നതിന്‍റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകള്‍ ഒരുങ്ങുന്നു. നിരവധി പഞ്ചായത്തുകളിലും നഗരസഭകളിലും സമൂഹ അടുക്കളകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനവും കുടുംബശ്രീയും ചേര്‍ന്നാണ് സമൂഹ അടുക്കള സംഘടിപ്പിക്കുന്നത്. നഗരസഭകളില്‍ അതിവേഗം സമൂഹ അടുക്കളയുടെ സേവനം ലഭ്യമാക്കാനാണ് നഗരസഭകളും

കോള്‍പാടങ്ങള്‍ ഏപ്രില്‍ 15 ന് മുമ്പ് കൊയ്യും

കോള്‍പാടങ്ങള്‍ ഏപ്രില്‍ 15 ന് മുമ്പ് കൊയ്യും

ജില്ലയിലെ കൊയ്യാന്‍ പാകമായ കോള്‍പാടങ്ങളിലെ നെല്ല് ഏപ്രില്‍ 15 ന് മുമ്പ് കൊയ്തെടുത്ത് മില്ലുകളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പൊന്നാനി-തൃശൂര്‍ കോള്‍ മേഖലയില്‍ 10700 ഹെക്ടര്‍ പ്രദേശത്താണ് നെല്ല് കൃഷിയുളളത്. ഇതില്‍ 3600 ഹെക്ടര്‍ പ്രദേശം കൊയ്തെടുത്ത് കഴിഞ്ഞു.