കോവിഡ് - 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് തുടക്കം കുറിച്ച ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനില്‍‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പങ്കാളികളാകും. വ്യക്തി ശുചിത്വം പാലിച്ച് കോവിഡിനെ വ്യാപനം തടയുന്ന പ്രക്രിയയില്‍ സംസ്ഥാനത്തെ 209297 അയല്‍കൂട്ടങ്ങളും പങ്കാളികളാകും. ഈ ആഴ്ച ചേരുന്ന അയല്‍കൂട്ടയോഗങ്ങളില്‍, ബ്രേക്ക് ദി ചെയിന്‍