Loading

Day: March 16, 2020

3 posts

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി: എ.സി. മൊയ്തീൻ

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി: എ.സി. മൊയ്തീൻ

കോവിഡ് 19 മായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ. കോവിഡ് 19 ജില്ലാതല അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ പ്രതിരോധത്തെക്കുറിച്ച് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഓദ്യോഗിക വാർത്താക്കുറിപ്പുകൾ സർക്കാർ തലത്തിൽ നൽകുന്നുണ്ട്.

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കും

കോവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കും

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്തുകളും നഗരസഭകളും സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കും. തൃശ്ശൂർ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതലയോഗത്തിന്റേതാണ് ഈ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തദ്ദേശസ്ഥാപനങ്ങളുടെ തലത്തിൽ നടപ്പാക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക്

തൃശൂരിൽ വിണ്ടും കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ കളക്ട്രേറ്റ് ആസുത്രണ ഭവൻ ഹാളിൽ മന്ത്രി ഏ സി മൊയ്തിന്റെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം

തൃശൂരിൽ വിണ്ടും കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ കളക്ട്രേറ്റ് ആസുത്രണ ഭവൻ ഹാളിൽ മന്ത്രി ഏ സി മൊയ്തിന്റെ അധ്യക്ഷതയിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം